Category:Kinnathappam

English: Kinnathappam is a very popular traditional sweet cake widely used in North Malabar. Its process of cooking is quite long.
മലയാളം: കിണ്ണത്തിൽ ഉണ്ടാക്കുന്ന ഒരു തരം മധുരപലഹാരമാണ് കിണ്ണത്തപ്പം. കിണ്ണത്തിൽ നിർമ്മിക്കുന്നതുകൊണ്ടും ആകൃതി കൊണ്ടുമാണ് ഈ പലഹാരത്തിന് കിണ്ണത്തപ്പം എന്ന പേര് വന്നത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിവിധ രീതിയിലാണ് കിണ്ണത്തപ്പം ഉണ്ടാക്കുന്നത്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇതിന്റെ നിർമ്മാണരീതിയിൽ പ്രകടമായ വ്യത്യാസമുണ്ട്. കണ്ണൂരിലെ മിക്ക ഗൃഹപ്രവേശത്തിനും കല്ല്യാണ സത്കാരങ്ങൾക്കും ചായയോടൊപ്പം ഈ പലഹാരത്തെ കാണാൻ സാധിക്കും. അരിപ്പൊടി, തേങ്ങാപ്പാൽ, പഞ്ചസാര തുടങ്ങിയവകൊണ്ടാണ് ഈ പലഹാരം നിർമ്മിക്കുന്നത്.
<nowiki>Steamed plate cake; കിണ്ണത്തപ്പം; கிண்ணத்தப்பம்; traditional sweet cake from Kerala; Kinnathappam</nowiki>
Steamed plate cake 
traditional sweet cake from Kerala
Upload media
Subclass of
Part of
Country of origin
Authority file
Edit infobox data on Wikidata

Media in category "Kinnathappam"

The following 6 files are in this category, out of 6 total.