Commons:Administrators/De-adminship/Warning message/ml

കാര്യനിർവ്വാഹകൻ പദവി ഒഴിവാക്കുന്നതിനുള്ള മുന്നറിയിപ്പ് edit

This project page in other languages:

Administrators/De-adminship/Warning message/ml, താങ്കൾ കോമൺസിൽ കാര്യനിർവ്വാഹകനായി സംഭാവനകൾ ഒന്നും നൽകാത്തതിനാൽ താങ്കളുടെ കാര്യനിർവ്വാഹകൻ എന്ന പദവി ഒഴിവാക്കപ്പെടാൻ ഉള്ള സാധ്യത വന്നിരിക്കുന്നു.

കാര്യനിർവ്വാഹകൻ എന്ന പദവി നിലനിർത്താൻ താങ്കൾ Commons:Administrators/Inactivity section എന്നയിടത്ത് ഇന്നുമുതലുള്ള 30 ദിവസത്തിനുള്ളിൽ ഒപ്പ് വയ്ക്കുകയും കാര്യനിർവ്വാഹകർ ചെയ്യുന്ന സംഭാവനകൾ കുറഞ്ഞത് 5 എണ്ണമെങ്കിലും അടുത്ത ആറ് മാസങ്ങൾക്കുള്ളിൽ ചെയ്യുകയും വേണം. അങ്ങിനെ ചെയ്യാത്തവരുടെയെല്ലാം കാര്യനിർവ്വാഹകൻ എന്ന പദവി ഒഴിവാക്കപ്പെടും.

കാര്യനിർവ്വാഹകർ എന്ന പദവി ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള നയങ്ങളെപ്പറ്റി അറിയാൻ Commons:Administrators/De-adminship എന്ന താൾ സന്ദർശിക്കുക.

നന്ദി.