Last modified on 25 January 2015, at 22:34

കോമൺസ്:വിക്യൂന അപ്‌ലോഡ് ഉപകരണം

This page is a translated version of a page Commons:VicuñaUploader and the translation is 84% complete. Changes to the translation template, respectively the source language can be submitted through Commons:VicuñaUploader and have to be approved by a translation administrator.

Shortcut: VU

Other languages:
čeština • ‎Deutsch • ‎English • ‎Esperanto • ‎español • ‎فارسی • ‎français • ‎italiano • ‎日本語 • ‎Lëtzebuergesch • ‎മലയാളം • ‎polski • ‎پښتو • ‎русский • ‎svenska • ‎українська
VicunaUploader screenshot 01.png

VicunaUploader logo.png VicuñaUploader (പുതിയ പതിപ്പ്: 1.20)

VicuñaUploader is a free tool written in Java designed to upload files to Wikimedia Commons and other Wikimedia projects.

വിവരണം

വിക്യൂന അപ്‌ലോഡർ കോമണിസ്റ്റിന്റെ പ്രവൃത്തികളും അതിലധികവും ചെയ്യാൻ ശേഷിയുള്ളതും വ്യത്യസ്തമായ സമ്പർക്കമുഖം ഉപയോഗിക്കുന്ന ഒന്നുമാണ്. ചില മേന്മകൾ:

  • ഇത് മെറ്റാഡേറ്റ session.xml എന്ന പ്രമാണത്തിൽ സൂക്ഷിക്കുന്നു: അപ്‌ലോഡ് ചെയ്യുന്നതിനുള്ള പ്രമാണങ്ങൾ ഇന്റർനെറ്റ് ബന്ധമില്ലാതെ തന്നെ തയ്യാറാക്കാൻ കഴിയും
  • കോമൺസിലേക്ക് അയയ്ക്കുന്നതിനു മുമ്പ് പ്രമാണങ്ങളുടെ പേരുകൾ മുമ്പേ നിലവിലുള്ളവയാണോ എന്ന് പരിശോധിക്കുന്നു
  • വർഗ്ഗങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്നു (മിക്കവാറും അപ്‌ലോഡ് സഹായി ചെയ്യുന്ന അതേ വിധത്തിൽ, എന്നാൽ കോമണിസ്റ്റിൽ ഉപയോഗിക്കുന്ന പൈപ്പ് ചിഹ്നങ്ങൾക്ക് പകരം അർദ്ധവിരാമം ഉപയോഗിച്ച്)
  • ഭൗമസ്ഥാന അടയാളപ്പെടുത്തൽ പിന്തുണയ്ക്കുന്നു (ഭൂപട ജാലകത്തിൽ ലളിതമായ ഒരൊറ്റ ക്ലിക്ക് വഴി)
  • വിഘടിത അപ്‌ലോഡുകൾ പിന്തുണയ്ക്കുന്നു
  • It supports batch upload and can read the file descriptions from local files, however each batch must have the same description. Select a txt file from Tools > Settings > Program > Advanced; add your files in the main screen; all files will now have the content of the text file as their description.

കണ്ണികൾ

Vicuña will carry your files to the place where they can be shared

സംഭാവന ചെയ്യുക