File:ഒത്തൊരുമപൂക്കളം.jpg

ഒത്തൊരുമപൂക്കളം.jpg(615 × 461 pixels, file size: 106 KB, MIME type: image/jpeg)

Captions

Captions

Add a one-line explanation of what this file represents

Summary edit

Description
English: The large flower carpet made in Kannur, Kerala, India. This flower arrangement include Guinness World Records and Limca Book of Records.
മലയാളം: 2011ലെ ഓണാഘോഷത്തോടനുബന്ധിച്ച് സപ്തംബർ 11ന്, കേരളത്തിലെ കണ്ണൂർ ജില്ലയിലെ (ഇന്ത്യ) ടൌൺ സ്ക്വയറിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പൂക്കളം. വലിപ്പത്തിൽ ഗിന്നസ് വേൾഡ് റെക്കാർഡിലും ലിംക ബുക്ക് ഓഫ് റെക്കാർഡിലും പൂക്കളം സ്ഥാനം പിടിച്ചു. ഇതോടൊപ്പം നിർമ്മിച്ച പന്തൽ, അകത്ത് തൂണുകളില്ലാതെ നിർമ്മിച്ച ഏറ്റവും വലിയ പന്തൽ എന്ന നിലയിൽ റെക്കാഡുകളിൽ സ്ഥാനം പിടിച്ചു.
ഏഴ് വൻ‌കരകളുടെ പ്രതീകമായി ഇരുപത് ടൺ വരുന്ന ഏഴ് തരം പൂക്കൾ കൊണ്ടാണ് പൂക്കളം നിർമ്മിച്ചത്. മഞ്ഞ ചെട്ടി, ഓറഞ്ച് ചെട്ടി, വയലറ്റ് ആസ്റ്റർ, റെഡ് ആസ്റ്റർ, വെള്ള ജമന്തി, ചിന്താമണി, ചെണ്ടുമല്ലി, അങ്ങനെ ഏഴ് തരം പൂക്കൾ ചേർന്ന് പൂക്കളം നിർമ്മിച്ചു. കണ്ണൂർ കലക്ട്രേറ്റ് മൈതാനത്തിലാണ് പൂക്കളം ഒരുക്കിയത്; 40,000 ചതുരശ്ര അടിയിൽ പൂക്കളത്തിനായി നിർമ്മിച്ച പന്തൽ ലിംക ബുക്ക് ഓഫ് റെക്കാർഡിൽ ഇടം പിടിച്ചു. ‘ഉള്ളിൽ തൂണുകളില്ലാത്ത ഏറ്റവും വലിയ പന്തൽ’. 21624 ചതുരശ്ര അടി വലിപ്പമുള്ള പൂക്കളമാണ് നിർമ്മിച്ചത്; 189 കളങ്ങളായി തിരിച്ചാണ് പൂവിട്ടത്. ഓരോ കളത്തിലും പൂവിടാൻ 15 പേർ വീതം ഉണ്ടായിരുന്നു. ഒത്തൊരുമപൂക്കളത്തിന്റെ ഡിസൈൻ വരച്ചത് കണ്ണൂരിന്റെ ചിത്രകാരനും ശില്പിയുമായ ആർട്ടിസ്റ്റ് ശശികല കണ്ണുർ. സപ്തംബർ 17, രാവിലെ 11.35 ന് ആരംഭിച്ച പൂക്കളനിർമ്മാണം 12.20 ന് അവസാനിച്ചു. 45 മിനിട്ടിനുള്ളിൽ ഒത്തൊരുമപൂക്കളം പൂർത്തിയാക്കി.
Date
Source Own work
Author Ks.mini
Other versions http://mini-chithrasalaphotos.blogspot.com/2011/09/blog-post_17.html

Licensing edit

I, the copyright holder of this work, hereby publish it under the following license:
w:en:Creative Commons
attribution share alike
This file is licensed under the Creative Commons Attribution-Share Alike 3.0 Unported license.
You are free:
  • to share – to copy, distribute and transmit the work
  • to remix – to adapt the work
Under the following conditions:
  • attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
  • share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.

File history

Click on a date/time to view the file as it appeared at that time.

Date/TimeThumbnailDimensionsUserComment
current01:12, 9 November 2011Thumbnail for version as of 01:12, 9 November 2011615 × 461 (106 KB)Ks.mini (talk | contribs){{Information |Description ={{en|1=The large flower carpet made in Kannur, Kerala, India. This flower arrangement include 'Guinness World records and Limca Book of records. }} {{ml|1=2011ലെ ഓണാഘോഷത്തോടനുബന്ധിച�

There are no pages that use this file.

File usage on other wikis

The following other wikis use this file:

Metadata