File:11 Jesus nailed to the cross -Way of the Cross കുരിശിൽ തറയ്ക്കപ്പെടുന്നു -കുരിശിന്റെ വഴി.jpg

Original file(5,063 × 3,375 pixels, file size: 4.59 MB, MIME type: image/jpeg)

Captions

Captions

Add a one-line explanation of what this file represents

Summary edit

Description
English: Way of the Cross is the symbolic representation of the Via Dolorosa- The Painful Path taken by Jesus through the streets of Jerusalem to the Mount Calvary. It is a pilgrimage path with 14 stations depicting incidents on the day of crucifixion. This can be a trekking path or 14 small plaques or reliefs or paintings placed around a church nave This is the Way of the Cross inside the chapel at the Sacred Heart School and Convent at Thalassery. The chapel is built to commemorate the 50th anniversary of the school. Well maintained colourful floor tiles, a now unused church organ, beautifully colourful glass windows etc make this small chapel a valuable antique.
മലയാളം: മരണശിക്ഷ വിധിക്കപ്പെടുന്നതു മുതൽ കുരിശ് വഹിച്ച് ഗാഗുൽത്താ (കാൽവരി) മലയിലെത്തി കുരിശിലേറ്റപ്പെട്ട് മരിച്ച് കല്ലറയിൽ അടക്കം ചെയ്യപ്പെടുന്നത് വരെ ജറുസലേം നഗരത്തിലൂടെയുള്ള യേശുവിന്റെ യാത്രയാണ് കുരിശിന്റെ വഴിയിലൂടെ പ്രതീകാത്മകമായി ആവിഷ്കരിക്കപ്പെടുന്നത്. 14 പ്രധാന സന്ദർഭങ്ങളെ സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ രേഖപ്പെടുത്തിയ 14 ഇടങ്ങളും ആലപിക്കാനുള്ള പ്രാർഥനകളും ഉണ്ട്. വയനാട് ചുരത്തിലും മറ്റും കുരിശിന്റെ വഴി ദീർഘമായ മലകയറ്റങ്ങളായി ആചരിക്കാറുണ്ട്. 17 ആം നൂറ്റാണ്ട് മുതൽ പള്ളികൾക്കകത്ത് തന്നെ റിലീഫ് ചിത്രങ്ങളോ പെയിന്റിംഗുകളോ ആയി ഒന്നു മുതൽ14 വരെയുള്ള കേന്ദ്രങ്ങളെ ആലേഖനം ചെയ്യുകയും അവയ്ക്ക് മുൻപിൽ ക്രമമായി പ്രാർഥനകൾ നടത്തുകയും ചെയ്യാറുണ്ട്. ദുഃഖവെള്ളിയാഴ്ചയാണ് ഈ പ്രാർഥനകൾ സാധാരണയായി നടക്കാറ്. തലശ്ശേരി സേക്രഡ് ഹാർട്ട് കോൺവെന്റിലെ ചാപ്പലിലുള്ള കുരിശിന്റെ വഴിയാണ് ഇത്. 1936ൽ സ്കൂളിന്റെയും കോൺവെന്റിന്റെയും 50ആം വാർഷികത്തോടനുബന്ധിച്ച് നിർമിച്ചതാണ് ഈ കെട്ടിടം. ഇന്നും നിറം മങ്ങിയിട്ടില്ലാത്ത തറയോടുകളും ഇപ്പോൾ ഉപയോഗിക്കാതെ വെച്ചിരിക്കുന്ന ചർച്ച് ഓർഗനും നിറമുള്ള ചില്ല് പിടിപ്പിച്ച ജനലുകളുമൊക്കെയായി ഭംഗിയുള്ള ചെറിയ പള്ളിയാണ്. 70കളിലും അതിലും മുൻപും ഉള്ള പ്രാർഥനാ പുസ്തകങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
Date
Source Own work
Author FarEnd2018

Licensing edit

I, the copyright holder of this work, hereby publish it under the following license:
w:en:Creative Commons
attribution share alike
This file is licensed under the Creative Commons Attribution-Share Alike 4.0 International license.
You are free:
  • to share – to copy, distribute and transmit the work
  • to remix – to adapt the work
Under the following conditions:
  • attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
  • share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.

File history

Click on a date/time to view the file as it appeared at that time.

Date/TimeThumbnailDimensionsUserComment
current15:21, 10 January 2019Thumbnail for version as of 15:21, 10 January 20195,063 × 3,375 (4.59 MB)FarEnd2018 (talk | contribs)User created page with UploadWizard

The following page uses this file:

Metadata