ഇടത് ഭാഗത്തുള്ള "മായ്ക്കാൻ നിർദ്ദേശിക്കുക" എന്ന മെനു ഞെക്കിയാണ് ഈ ഫലകം ഈ താളിൽ ചേർക്കപ്പെട്ടതെങ്കിൽ, ആവശ്യമായ മറ്റ് താളുകളും നിർമ്മിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. കുറച്ച് നിമിഷങ്ങൾ കഴിഞ്ഞിട്ടും അവ നിർമ്മിക്കപ്പെട്ടിട്ടില്ലെങ്കിൽ, അല്ലെങ്കിൽ ഈ ഫലകം നേരിട്ട് ചേർത്തതാണെങ്കിൽ, കീഴെ കൊടുത്തിരിക്കുന്ന നടപടികൾ പൂർത്തിയാക്കുക:
- മായ്ക്കാനുള്ള നിർദ്ദേശങ്ങളുടെ ഉപതാൾ സന്ദർശിച്ച് കീഴെ കൊടുത്തിരിക്കുന്ന കോഡ് അവിടെ ചേർക്കുക:
- മായ്ക്കാനുള്ള നിർദ്ദേശങ്ങളുടെ ലോഗ് സന്ദർശിച്ച് ഏറ്റവും ചുവട്ടിൽ ഈ കോഡ് ചേർക്കുക:
{{subst:delete3|pg=Template:Delete/ml}}
- അപ്ലൊഡ് ചെയ്ത വ്യക്തിയേയും ഈ നിർദ്ദേശത്തിൽ താത്പര്യം ഉണ്ടാകാവുന്ന മറ്റ് വ്യക്തികളേയും കീഴെക്കൊടുത്തിരിക്കുന്ന ഫലകം അവരുടെ സംവാദം താളിൽ ചേർത്ത് വിവരം അറിയിക്കുക:
{{subst:idw|Template:Delete/ml}} ~~~~
- കൂടാതെ, ഇത് ഉപയോഗിക്കപ്പെടുന്ന മറ്റ് വിക്കിമീഡിയ പദ്ധതികൾ സന്ദർശിച്ച് ഇതിന്റെ ഉപയോഗം മാറ്റുകയോ, കൂടുതൽ മെച്ചപ്പെട്ടത് പകരം വയ്ക്കുകയോ ചെയ്യുക..
കൂട്ട മായ്ക്കൽ: ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ കൂട്ടമായി മായ്ക്കാൻ നിർദ്ദേശിക്കാൻ, {{delete|reason=ഇവിടെ കാരണം നൽകുക|subpage=ഉപതാളിന്റെ പേര്|year=2024|month=May|day=10}} എന്ന ഫലകം എല്ലാ താളുകളിലും ചേർത്ത് മുന്നേ പറഞ്ഞ രീതിയിലുള്ള നടപടികൾ പൂർത്തിയാക്കുക. സഹായത്തിന് (Help on mass requests എന്ന താൾ കാണുക.)
ശ്രദ്ധിക്കുക: ഈ ഫലകം ചർച്ച ചെയ്ത് മായ്ക്കാനുള്ള പ്രമാണതാളുകളിൽ ചേർക്കാൻ ഉള്ളതാണ്. പെട്ടെന്ന് മായ്ക്കണമെങ്കിൽ {{speedy|കാരണം}} എന്ന ഫലകമാണ് ഉപയോഗിക്കേണ്ടത്.