Last modified on 21 January 2012, at 22:36

Template:PD-India-URAA/ml

Public domain ഈ സൃഷ്ടി ആദ്യം പ്രസിദ്ധീകരിച്ചത് ഇന്ത്യയിലായതുകൊണ്ടും (30 ദിവസങ്ങൾക്കുള്ളിൽ അത് അമേരിക്കൻ ഐക്യനാടുകളിൽ പ്രസിദ്ധീകരിച്ചിട്ടില്ല എന്നതുകൊണ്ടും) ഒപ്പം അത് ഇന്ത്യയിൽ ആദ്യം പ്രസിദ്ധീകരിച്ചത് 1978-നു മുമ്പ് അമേരിക്കൻ ഐക്യനാടുകളിലെ പകർപ്പവകാശ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ ആയതുകൊണ്ടും അല്ലെങ്കിൽ 1978-നു ശേഷം പകർപ്പവകാശ അറിയിപ്പ് ഇല്ലാതെ പ്രസിദ്ധീകരിച്ചതുകൊണ്ടും ഒപ്പം മാതൃരാജ്യമായ ഇന്ത്യയിൽ 1996 ജനുവരി 1-ലെ ഉറുഗ്വേയ് റൗണ്ട് എഗ്രീമെന്റ് ആക്റ്റ് പ്രകാരം പൊതുസഞ്ചയത്തിൽ വരുന്നതു കൊണ്ടും, അമേരിക്കൻ ഐക്യനാടുകളിൽ പൊതുസഞ്ചയത്തിൽ വരുന്നു.

പശ്ചാത്തല വിവരങ്ങൾക്കായി അമേരിക്കൻ ഐക്യനാടുകളിലേതല്ലാത്ത പകർപ്പവകാശങ്ങളിലെ വിവരണം കാണുക. ഇന്ത്യയിൽ ആദ്യം പ്രസിദ്ധീകരിച്ച കൃതികളിലാണ് ഈ ഫലകം ബാധകമാവുക. 1941 ജനുവരി 1-നു മുമ്പ് പ്രസിദ്ധീകരിച്ച, അജ്ഞാത സൃഷ്ടികൾ, ഫോട്ടോഗ്രാഫുകൾ, ചലച്ചിത്ര കൃതികൾ, ഭരണകൂട സൃഷ്ടികൾ, കോർപ്പറേറ്റ് ഉടമസ്ഥതയിലുള്ള കൃതികൾ അല്ലെങ്കിൽ അന്താരാഷ്ട്ര സംഘടനകളുടെ കൃതികൾ ഒപ്പം മരണശേഷമുള്ള കൃതികൾ (മുകളിൽ പറഞ്ഞിരിക്കുന്നവ അല്ലാത്തവ) എന്നിവയ്ക്ക് ഈ ഫലകം ബാധകമാകും, മറ്റേതൊരു തരം കൃതിയിലും സ്രഷ്ടാവ് 1941 ജനുവരി 1-നു മുമ്പ് മരണപ്പെട്ടതാണെങ്കിലും ഈ ഫലകം ബാധകമാകും. ശബ്ദ റെക്കോഡിങുകളിൽ ഈ ഫലകം ഉപയോഗിക്കാൻ പാടില്ല എന്നത് ദയവായി ശ്രദ്ധിക്കുക.


English | español | മലയാളം | русский | +/−

ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{PD-India-URAA}} എന്ന ഫലകം ഉപയോഗിക്കുക

NOTE: Please do not use this template directly! This is just for translation. Use {{PD-India-URAA}} instead!