English: Jubba is a South Asian ankle-length garment, usually with long sleeves, and similar to a robe. It is synonymous to the thawb.
മലയാളം: കേരളത്തിൽ പുരുഷന്മാർ ധരിക്കുന്ന ഒരു പരമ്പാരഗത വസ്ത്രമാണ് ജുബ്ബ. ഇതിനു തുണിക്ക എന്നും പേരുണ്ട്. അരയ്ക്കു താഴെ മുട്ടോളം ഇറക്കമുള്ള ഇവയുടെ പ്രത്യേകത നീളമുള്ള കൈകളാണ്. മിക്കവാറും വെളുപ്പ്‌, ഇളം നിറങ്ങൾ എന്നിവയാണ് ഇവയ്ക്ക് ഉണ്ടാകാറെങ്കിലും ഇരുണ്ട നിറങ്ങളും അസാധാരണമല്ല. ലംബമായ വെട്ടുകളുള്ള കീശകൾ ചിലപ്പോഴൊക്കെ ഇവയുടെ വശങ്ങളിൽ ഉണ്ടാവാറുണ്ട്.

Media in category "Jubba"

The following 11 files are in this category, out of 11 total.