Category:Kannimara Teak

APG IV Classification: DomainEukaryota • (unranked)Archaeplastida • RegnumPlantae • CladusAngiosperms • Claduseudicots • Claduscore eudicots • Cladussuperasterids • Cladusasterids • Claduseuasterids I • OrdoLamiales • FamiliaLamiaceae • CladusLamiaceae incertae sedis • GenusTectona • SpeciesTectona grandis L.f.
<nowiki>കന്നിമരം; Kannimaram; കേരളത്തിലെ ഒരു വലിയ തേക്ക്; large teak in Kerala; Kannimara Teak</nowiki>
Kannimaram 
large teak in Kerala
Upload media
Instance of
LocationParambikulam Tiger Reserve, Kerala, India
Height
  • 48.05 m
Map10° 25′ 59.08″ N, 76° 44′ 53.66″ E
Authority file
Edit infobox data on Wikidata
മലയാളം: ലോകത്തിലെ ഏറ്റവും വലിപ്പമേറിയ തേക്കുകളിലൊന്നാണ് കന്നിമരം. 6.57 മീ ചുറ്റളവും 48.05 മീ ഉയരവമുള്ള ഈ വൃക്ഷം പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ തുണക്കടവ് പ്രദേശത്താണുള്ളത്. 1994-95 കാലഘട്ടത്തിൽ ഭാരതസർക്കാർ നൽകുന്ന മഹാ വൃക്ഷ പുരസ്കാരം ഈ വൃക്ഷത്തിനായിരുന്നു. വൃക്ഷത്തിന് 450 വർഷം പ്രായമുണ്ടെന്നും കണക്കാക്കപ്പെടുന്നു. മുമ്പ് ഈ വൃക്ഷം വെട്ടാൻ ശ്രമിച്ചപ്പോൾ വെട്ടേറ്റ ഭാഗത്തുനിന്നും ചോരപൊടിഞ്ഞെന്ന് ആദിവാസികൾ വിശ്വസിക്കുന്നു. ഇക്കാരണത്താൽ കന്യകയായ മരമെന്ന അർത്ഥത്തിൽ കന്നിമരം എന്ന് വിളിക്കപ്പെടുന്നു.
English: Kannimaram/Kannimara Teak is a teak that is believed as the largest living teak tree of the world. The tree with girth of 6.57 m and height of 48.05 m is in Parambikulam Wildlife Sanctuary . This tree was awarded Maha Virksha puraskar by Government of India during 1994-95. It is calculated that tree is atleast 450 years old. Tribals of the area believe that when the tree was axed it started oozing blood from the location of the cut. From then on it is being called as a "Virgin Tree". Kannimaram is a compound word, which is formed of ‘Kanni’ which means “Virgin” and ‘maram’ means “tree”.

Media in category "Kannimara Teak"

The following 41 files are in this category, out of 41 total.