കോമൺസ്:വാർഷികചിത്രം/2021/നിബന്ധനകൾ

This page is a translated version of a page Commons:Picture of the Year/2021/Rules and the translation is 78% complete. Changes to the translation template, respectively the source language can be submitted through Commons:Picture of the Year/2021/Rules and have to be approved by a translation administrator.
Picture of the Year 2021
The results are in! View results
end

ഔദ്യോഗിക നയങ്ങൾ

വോട്ടിംഗ്

ഘട്ടങ്ങൾ

  • വാർഷികചിത്രം 2021-ൽ രണ്ട് ഘട്ടങ്ങൾ ഉണ്ടായിരിക്കും.
    • 2021-ൽ തിരഞ്ഞെടുത്ത ചിത്രങ്ങളായ എല്ലാ ചിത്രങ്ങളും ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നതാണ്.
    • Round 2 will include the top 30 () images from Round 1.
  • ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന ചിത്രം വാർഷികചിത്രമായി പ്രഖ്യാപിക്കുന്നതാണ്. ശേഷം ഏറ്റവുമധികം വോട്ട് കിട്ടിയ മൂന്ന് ചിത്രങ്ങൾ റണ്ണേഴ്സ് അപ്പ് ആയി പ്രഖ്യാപിക്കുന്നതാണ്.

തീയതികൾ

Round 1 of POTY 2021

14 നവംബർ 2022, 00:00 മുതൽ
28 നവംബർ 2022, 23:59:59 വരെ

Round 2 of POTY 2021

1 ഡിസംബർ 2022, 00:00 മുതൽ
15 ഡിസംബർ 2022, 23:59:59 വരെ

ബീറ്റ ടെസ്റ്റിംഗ് കാലയളവുകൾ

  • ബീറ്റ പരീക്ഷണത്തിനായി നിരവധി ദിവസങ്ങൾ ഉണ്ടായിരിക്കും, അതുവഴി വോട്ടെടുപ്പ് സ്ക്രിപ്റ്റ് ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് കണ്ടെത്താനാവുന്നതാണ്.
  • പരീക്ഷണഘട്ടത്തിൽ ചെയ്യുന്ന വോട്ടുകളും —വോട്ടെടുപ്പിന്റെ തുടക്കമായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു വളരെ ദിവസം മുമ്പേ ചെയ്യുന്നവയും —എണ്ണുന്നതായിരിക്കും. പിന്നീട് ചെയ്യുന്ന വോട്ടുകൾ പോലെ തന്നെ സമിതി അവയേയും കണക്കാക്കും.
  • വോട്ടെടുപ്പ് ഉപകരണത്തിൽ എന്തെങ്കിലും പിഴവ് കണ്ടെത്തിയാൽ അത് MediaWiki talk:Gadget-EnhancedPOTY.js എന്ന താളിൽ അറിയിക്കുക; മറ്റുള്ള കാര്യങ്ങൾ Commons talk:Picture of the Year/2021 എന്നയിടത്ത് അറിയിക്കുക.

വോട്ടർക്കുള്ള യോഗ്യത

  1. Users must have an account, at any Wikimedia project, which was registered before 1 January 2022 [UTC].
  2. This user account must have at least 75 live edits on any single Wikimedia project before 1 January 2022 [UTC]. Please check your account eligibility at the POTY 2021 Contest Eligibility tool.
  3. Users must vote with an account meeting the above requirements either on Commons or another SUL-related Wikimedia project (for other Wikimedia projects, the account must be attached to the user's Commons account through SUL).
കുറിപ്പുകൾ
  • ഉപയോക്താവിന് യോഗ്യതയുള്ള ഒന്നിലധികം അംഗത്വമുണ്ടെങ്കിൽ കൂടിയും ഒരു അംഗത്വം ഉപയോഗിച്ച് മാത്രമേ വോട്ട് ചെയ്യാൻ പാടുള്ളു.
  • ഐ.പി. വിലാസങ്ങളിൽ നിന്നുള്ള വോട്ടുകൾ അസാധുവായി കണക്കാക്കുന്നതായിരിക്കും.
  • Votes cast by ineligible users/accounts and multiple/duplicate votes cast in violation of the rules will be invalidated.
  • Due to the large vote volume, we are unable to accept voters that do not meet these criteria as determined by the official POTY 2021 voter eligibility tool.
  • We may contact you on your talk page for up to 1 year after you vote to alert you to contest results and invite you to participate in next year's contest. You may opt-out at any time.

വോട്ടിംഗ് നിയമങ്ങൾ

In Round 1 - multiple vote - eligible users may vote for as many candidates as they wish to support (one vote per image).

In the final (Round 2)- three votes - eligible users may vote for only 3 finalists. Each of these 3 votes counts equally, and each finalist must be voted for only once. You do not have to cast all three of your votes. Note: if someone casts more than three votes, only the 3 most recent votes will be counted.

ചിത്രങ്ങൾ

വർഗ്ഗങ്ങൾ

വർഗ്ഗമനുസരിച്ചുള്ള ചിത്രശാലകൾ
  ആർത്രോപോഡുകൾ (57)  പക്ഷികൾ (112)  സസ്തനങ്ങൾ (20)  മറ്റ് ജീവികൾ (36)
  സസ്യങ്ങളും ഫഞ്ചികളും (103)  മനുഷ്യനും മനുഷ്യരുടെ പ്രവർത്തനങ്ങളും (50)  ചിത്രരചനകൾ, തുണിത്തരങ്ങൾ, കടലാസിലെ സൃഷ്ടികൾ (85)  വാസപ്രദേശങ്ങൾ (14)
  കോട്ടകൊത്തളങ്ങൾ (25)  മതശാലകൾ (41)  നിർമ്മാണങ്ങളും കെട്ടിടങ്ങളും (43)  കൃത്രിമമായി പ്രകാശിപ്പിച്ചിരിക്കുന്ന വാതിൽപ്പുറങ്ങൾ (18)
  അടിസ്ഥാനസൗകര്യങ്ങൾ (11)  ഉൾഭാഗം (26)  മതപരമായ കെട്ടിടങ്ങളുടെ ഉൾഭാഗം (42)  ചുമർച്ചിത്രങ്ങൾ, മച്ചുകൾ, ചില്ലുചിത്രങ്ങൾ (20)
  പനോരമിക് ദൃശ്യങ്ങൾ (37)  പ്രകൃതിദൃശ്യങ്ങൾ (65)  ജലാശയങ്ങൾ (41)  ജ്യോതിശാസ്ത്രം, ഉപഗ്രഹം, ബാഹ്യാകാശം (27)
  ഭൂപടങ്ങളും ഡയഗ്രമുകളും (6)  വാഹനങ്ങളും യാനങ്ങളും (52)  കൊത്തുപണികൾ (16)  വസ്തുക്കൾ, പുറംതോടുകൾ, മറ്റുള്ളവ (103)
സഹായം · ഈ ഐകോണുകളെക്കുറിച്ച്…

ചിത്രത്തിനുള്ള യോഗ്യത

ഘട്ടം 1
  • 2021 ജനുവരി 1 മുതൽ 2021 ഡിസംബർ 31 വരെയുള്ള തിരഞ്ഞെടുക്കപ്പെട്ട എല്ലാ ചിത്രങ്ങളും.
അന്തിമം
  • ഒന്നാം ഘട്ടത്തിൽ, വോട്ടടിസ്ഥാനത്തിൽ മുന്നിലെത്തിയ 30 ചിത്രങ്ങളാണ് അന്തിമഘട്ടത്തിൽ മത്സരിക്കുക - വിഷയാധിഷ്ഠിത വർഗ്ഗീകരണം വോട്ട് എണ്ണുമ്പോൾ ബാധകമായിരിക്കില്ല.
  • ഒരു വർഗ്ഗത്തിലെ #1 ഒപ്പം #2 എന്നിവ ആദ്യ മുപ്പതിൽ ഇല്ലെങ്കിൽ, വൈവിധ്യമേറിയ ഒരു അന്തിമപോരാട്ടം ഉറപ്പാക്കുന്നതിനായി അവയും അന്തിമഘട്ടത്തിൽ ഉൾപ്പെടുത്തുന്നതാണ്.

ഒരു മത്സരചിത്രം മായ്ക്കപ്പെടാത്ത പക്ഷം, വേണ്ടത്ര ചർച്ചയില്ലാതെ അയോഗ്യമാക്കപ്പെടുകയോ ഒഴിവാക്കുകയോ ചെയ്യാൻ പാടുള്ളതല്ല (മായ്ക്കൽ അഭ്യർത്ഥന ഉണ്ടായാൽ തന്നെ അത് ചിത്രം അയോഗ്യമാക്കാൻ കാരണമാകുന്നില്ല)

വാർഷികചിത്രം അവാർഡുകൾ