File:Blue Bush Dart at Chira.jpg
Original file (1,120 × 1,120 pixels, file size: 269 KB, MIME type: image/jpeg)
Captions
Summary edit
DescriptionBlue Bush Dart at Chira.jpg |
English: ചെങ്കാലി പാൽത്തുമ്പി
. Blue Bush Dart Copera vittata 01191.jpg പരിപാലന സ്ഥിതി ഒട്ടും ആശങ്കാജനകമല്ല (IUCN 3.1) ശാസ്ത്രീയ വർഗ്ഗീകരണം സാമ്രാജ്യം: ജന്തു ഫൈലം: ആർത്രോപോഡ ക്ലാസ്സ്: പ്രാണി നിര: തുമ്പി ഉപനിര: സൂചിത്തുമ്പികൾ കുടുംബം: Platycnemididae ജനുസ്സ്: Copera വർഗ്ഗം: C. vittata ശാസ്ത്രീയ നാമം Copera vittata (Selys, 1863) സൂചിത്തുമ്പികളിൽ വളരെ നീണ്ടു നേർത്ത ശരീരമുള്ള ഒരിനമാണ് ചെങ്കാലി പാൽത്തുമ്പി - Blue Bush Dart. (ശാസ്ത്രീയനാമം:-Copera vittata). മഞ്ഞക്കാലി പാൽത്തുമ്പിയോട് വളരെ സാമ്യമുള്ള ഒരിനമാണിത്. ഇവയുടെ കാലുകൾക്ക് മഞ്ഞ കലർന്ന ചുവപ്പു നിറമാണ്. ഉരസ്സിന്റെ മുകൾ ഭാഗം കറുപ്പു നിറത്തിലും വശങ്ങളിൽ ചോക്ലേറ്റ് നിറവുമാണ്. ഉരസ്സിൽ നീല വരകളും വാലിന്റെ അറ്റത്തായി വെള്ള പൊട്ടും കാണപ്പെടുന്നു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങൾ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളായ ബ്രൂണൈ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, നേപ്പാൾ, മ്യാന്മാർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലന്റ്, വിയറ്റ്നാം എന്നിവിടങ്ങൾ ഇവയുടെ സഹജമായ വാസമേഖലകളാണ്[1] |
Date | |
Source | Own work |
Author | വരി വര |
Licensing edit
- You are free:
- to share – to copy, distribute and transmit the work
- to remix – to adapt the work
- Under the following conditions:
- attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
- share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.
File history
Click on a date/time to view the file as it appeared at that time.
Date/Time | Thumbnail | Dimensions | User | Comment | |
---|---|---|---|---|---|
current | 17:31, 24 August 2015 | 1,120 × 1,120 (269 KB) | Abijithka (talk | contribs) | User created page with UploadWizard |
You cannot overwrite this file.
File usage on Commons
There are no pages that use this file.