File:Calotropis plant.JPG

Original file(1,229 × 922 pixels, file size: 417 KB, MIME type: image/jpeg)

Captions

Captions

Add a one-line explanation of what this file represents

Summary edit

Description
English: Name : Calotropis gigantia

Family : Asclepiadaceae

Calotropis is a medicinal plant growing in wastelands.
മലയാളം: എരുക്ക് വിജനമായ പ്രദേശങ്ങളിൽ പാഴ്നിലങ്ങളിൽ രണ്ട് മീറ്റർ വരെ ഉയരമുള്ള കുറ്റിച്ചെടിയായി വളരുന്നു. സമ്മുഖമായി വിന്യസിച്ച ഇലകളും തണ്ടും ഒടിച്ചാൽ രൂക്ഷമായ ഗന്ധമുള്ള വെളുത്ത കറ ഊറിവരും. ശാഖാഗ്രങ്ങളിലുള്ള പൂങ്കുലകളിൽ അനേകം പൂക്കൾ കാണാം. പാകമായ വിത്തുകൾക്ക് സിൽക്ക്പോലുള്ള രോമങ്ങൾ ഉള്ളതിനാൽ വായുവിൽ പറന്ന് വിത്ത്‌വിതരണം നടക്കുന്നു.
Date 2011June16
Source Own work
Author Ks.mini

ചൊറി, പുഴുക്കടി, തുടങ്ങിയ ത്വക്ക് രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു. ശ്വാസം മുട്ടലിന് ശമനമുണ്ടാവാൻ എരുക്കിന്റെ പൂവ് ഉണക്കിപൊടിച്ച് ഉപയോഗിക്കുന്നു. വാതരോഗങ്ങൾക്കുള്ള മരുന്ന് നിർമ്മാണത്തിന് എരുക്കിന്റെ വേര് ഉപയോഗിക്കുന്നു.

Licensing edit

I, the copyright holder of this work, hereby publish it under the following license:
w:en:Creative Commons
attribution share alike
This file is licensed under the Creative Commons Attribution-Share Alike 3.0 Unported license.
You are free:
  • to share – to copy, distribute and transmit the work
  • to remix – to adapt the work
Under the following conditions:
  • attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
  • share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.

File history

Click on a date/time to view the file as it appeared at that time.

Date/TimeThumbnailDimensionsUserComment
current06:47, 16 June 2011Thumbnail for version as of 06:47, 16 June 20111,229 × 922 (417 KB)Ks.mini (talk | contribs){{Information |Description ={{en|1=Name : Calotropis gigantia Family : Asclepiadaceae Calotropis is a medicinal plant growing in wastelands.}} {{ml|1=എരുക്ക് വിജനമായ പ്രദേശങ്ങളിൽ പാഴ്നില

There are no pages that use this file.

Metadata