File:Clappana.jpg

Clappana.jpg(798 × 539 pixels, file size: 121 KB, MIME type: image/jpeg)

Captions

Captions

Add a one-line explanation of what this file represents

Summary

edit
Description
English: Clappana : Clappana is a village in Kollam District of Kerala. The place is easily accessible as the National Highway 47 passes nearby. Ochira, Kulasekharapuram, Thazhava and Karunagappally are the neighboring places. Shanmukha Vilasam Higher Secondary School is a major landmark here. The classroom walls of the school are adorned with portraits of people, who are legends. A wooden tab can be seen under each portrait, which gives briefly the lifetime achievement of each person. Karunagappally Railway Station serves the village. Trivandrum International Airport is the nearest airport
മലയാളം: ക്ലാപ്പന : കൊല്ലം ജില്ലയിലെ ഓച്ചിറ ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന പ്രദേശമാണ് ക്ളാപ്പന. ഭൂമിശാസ്ത്രപരമായി ഈ സ്ഥലം സമനിരപ്പായ പ്രദേശമാണ്. ഓണാട്ടുകരയുടെ നെല്ലറയായിരുന്ന ഓച്ചിറ മുണ്ടകപ്പാടം (കറുകപ്പാടം) ക്ളാപ്പന പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്ത് തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെ സ്ഥിതി ചെയ്യുന്നു. ക്ളാപ്പനയുടെ നാമചരിത്രം കാര്‍ഷിക സമൃദ്ധിയില്‍ നിന്നു തുടങ്ങുന്നു. കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ക്ളാപ്പന ഗ്രാമപഞ്ചായത്ത്, കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളില്‍ ഉള്‍പ്പെടുന്ന ഓണാട്ടുകരയുടെ ഭാഗമാണ്. തീര സമതല സ്ഥലമായ ഈ പഞ്ചായത്തിന്റെ വടക്ക് ദേവികുളങ്ങര പഞ്ചായത്തും കിഴക്ക് ഓച്ചിറ പഞ്ചായത്തും തെക്ക് കുലശേഖരപുരം പഞ്ചായത്തും പടിഞ്ഞാറ് ആലപ്പാട് പഞ്ചായത്തുമാണ്. ഈ പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗം കായംകുളം കായല്‍തോടും വടക്ക് ഭാഗികമായി കായംകുളം കായലുമാണ്. സരസ്വതീ ക്ഷേത്രങ്ങള്‍ക്കു ഖ്യാതി നേടിയ സ്ഥലമായിരുന്നു ക്ളാപ്പന. പഞ്ചായത്തിന്റെ ഭൂരിഭാഗവും മണ്‍പ്രദേശമാണ്. കൈത്തറി നെയ്ത്തിന് അറിയപ്പെട്ട കുടുംബമായിരുന്നു ക്ളാപ്പനയിലെ നേരൂര്‍. ഒട്ടനവധി തറികള്‍ അവിടെയുണ്ടായിരുന്നു. നെയ്ത്തില്‍ പരിശീലനവും അവിടെ നല്‍കിയിരുന്നു. കയറു പിരിക്കും ക്ളാപ്പന അറിയപ്പെട്ടിരുന്നു. കൈ കൊണ്ടുണ്ടാക്കുന്ന കയറിന് ഇവിടെ എക്കാലത്തും നല്ല മാര്‍ക്കറ്റാണുണ്ടായിരുന്നത്. നാടകകലയുടെ കേദാര ഭൂമിയായിരുന്നു ക്ളാപ്പന.
Date
Source http://lsgkerala.in/clappanapanchayat/history/
Author Pkvishnu
Permission
(Reusing this file)
http://clappanagramapanchayath.blogspot.in/p/blog-page_4665.html
Other versions http://lsgkerala.in/clappanapanchayat/history/

കൊല്ലം ബ്ലോക്ക്

ഓച്ചിറ വിസ്തീര്‍ണ്ണം

17.49 ച.കി.മീ വാര്‍ഡുകളുടെ എണ്ണം

15 ജനസംഖ്യ

21114 പുരുഷന്‍മാര്‍

10172 സ്ത്രീകള്‍

10942 ജനസാന്ദ്രത

1207 സ്ത്രീ : പുരുഷ അനുപാതം

1076 മൊത്തം സാക്ഷരത

89.08 സാക്ഷരത (പുരുഷന്‍മാര്‍)

93.96 സാക്ഷരത (സ്ത്രീകള്‍)

84.61

Licensing

edit
I, the copyright holder of this work, hereby publish it under the following license:
w:en:Creative Commons
attribution share alike
This file is licensed under the Creative Commons Attribution-Share Alike 3.0 Unported license.
You are free:
  • to share – to copy, distribute and transmit the work
  • to remix – to adapt the work
Under the following conditions:
  • attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
  • share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.

File history

Click on a date/time to view the file as it appeared at that time.

Date/TimeThumbnailDimensionsUserComment
current05:38, 29 September 2013Thumbnail for version as of 05:38, 29 September 2013798 × 539 (121 KB)Pkvishnu (talk | contribs){{Information |Description ={{en|1=Clappana : Clappana is a village in Kollam District of Kerala. The place is easily accessible as the National Highway 47 passes nearby. Ochira, Kulasekharapuram, Thazhava and Karunagappally are the neighboring pla...

There are no pages that use this file.