File:Ictinogomphus rapax at Mechode Padur.jpg
Original file (1,440 × 1,440 pixels, file size: 558 KB, MIME type: image/jpeg)
Captions
Summary
editDescriptionIctinogomphus rapax at Mechode Padur.jpg |
English: നാട്ടുകടുവ
കറുത്ത ശരീരത്തിൽ മഞ്ഞ വരകളുള്ള ഒരിനം വലിയ കല്ലൻ തുമ്പിയാണ് നാട്ടുകടുവ - Common club tail (ശാസ്ത്രീയനാമം:- Ictinogomphus rapax). ഇവയുടെ വാൽ ഭാഗം തടിച്ച് ഗദയോട് സാമ്യം പുലർത്തുന്നു. ഇവയുടെ ശരീരത്തിലെ മഞ്ഞ വരകളാണ് നാട്ടുകടുവ എന്ന പേരു ലഭിക്കുവാൻ കാരണം. വയലുകൾ, ജലാശയങ്ങൾ എന്നിവയ്ക്കു സമീപമുള്ള ഇലകളില്ലാത്ത ശിഖരങ്ങളിലാണ് ഇവ സാധാരണ കാണപ്പെടുന്നത്. നാട്ടുകടുവത്തുമ്പി ആൺ-പെൺ തുമ്പികൾക്ക് നേരിയ നിറവ്യത്യാസമുണ്ട്. പെൺതുമ്പികൾക്ക് ആൺതുമ്പികളെ അപേക്ഷിച്ച് മഞ്ഞപ്പുള്ളികളും അടയാളങ്ങളും കൂടുതൽ വ്യക്തവും വലുതുമാണ്. പരിപാലന സ്ഥിതി ഒട്ടും ആശങ്കാജനകമല്ല (IUCN 3.1) ശാസ്ത്രീയ വർഗ്ഗീകരണം സാമ്രാജ്യം: ജന്തു ഫൈലം: ആർത്രോപോഡ് ക്ലാസ്സ്: പ്രാണി നിര: തുമ്പി ഉപനിര: കല്ലൻ തുമ്പികൾ കുടുംബം: Gomphidae ജനുസ്സ്: Ictinogomphus വർഗ്ഗം: I. rapax ശാസ്ത്രീയ നാമം Ictinogomphus rapax (Rambur, 1842) |
Date | |
Source | Own work |
Author | വരി വര |
Licensing
edit- You are free:
- to share – to copy, distribute and transmit the work
- to remix – to adapt the work
- Under the following conditions:
- attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
- share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.
File history
Click on a date/time to view the file as it appeared at that time.
Date/Time | Thumbnail | Dimensions | User | Comment | |
---|---|---|---|---|---|
current | 04:40, 6 November 2015 | 1,440 × 1,440 (558 KB) | Abijithka (talk | contribs) | User created page with UploadWizard |
You cannot overwrite this file.
File usage on Commons
There are no pages that use this file.