File:Kerala Snake Rescuer.jpg

Original file(1,080 × 1,123 pixels, file size: 317 KB, MIME type: image/jpeg)

Captions

Captions

Shyam Haripad

Summary edit

Description
മലയാളം: കേരളത്തിലെ അറിയപ്പെടുന്ന ഒരു പാമ്പു പിടുത്തക്കാരൻ ആണ് ശ്യാം ഹരിപ്പാട് ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് സ്വദേശിയാണിദ്ദേഹം. മനുഷ്യവാസമുള്ളിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിഷപ്പാമ്പുകളെ പിടി കൂടി വിട്ടയക്കുന്നു.. ഇതേ വരെ 2000 ത്തോളം പാമ്പുകളെ ഇദ്ദേഹം പിടിച്ചതായി കണക്കുകൾ പറയുന്നു. ജനമധ്യത്തിൽ പെട്ടു പോകുന്ന അപൂർവ്വ ഇനം പാമ്പുകളെ പിടി കൂടി കാട്ടിൽ തുറന്ന് വിടുക, ഉപേക്ഷിക്കപ്പെടുന്ന പാമ്പും മുട്ടകൾ വിരിയുന്നത് വരെ സംരക്ഷിക്കുക, പാമ്പുകളെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തുക എന്നീ പാരിസ്ഥിതികമായ പ്രാധാന്യമുള്ള പല പ്രവൃത്തികളും ഇദ്ദേഹം നടത്തി വരുന്നു. നനയുള്ള പ്രവർത്തനങ്ങൾ നാടിനു വേണ്ടി കാഴ്ച്ച വെക്കുന്ന ഇദ്ദേഹത്തിന് നിരവധി ആദരവും അവാർഡുകളും ലഭിച്ചു.

ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് നഗരത്തിൽ കുമാരപുരത്തു ഒരു നിർദ്ധന കുടുംബത്തിൽ മോഹനന്റെയും ശാരദയുടെയും ദമ്പതികളുടെ മകനായി ശ്യാം ജനിച്ചത്. ചെറുപ്പം മുതൽക്കേ വളർത്തു മൃഗങ്ങളോട് പാമ്പുകളോട് താത്പര്യം പ്രകടിപ്പിച്ചിരുന്ന ശ്യാം 18 വയസ്സിൽ ഒരു ചേര കുഞ്ഞിനെ പിടികൂടി രഹസ്യമായി വീട്ടിൽ സൂക്ഷിച്ചിരുന്നു. പത്താം ക്ലാസ്സിന് ശേഷം പഠനം നിർത്തിയപ്പോൾ ശ്യാം ഉപജീവനത്തിനായി വിവിധ ജോലികൾ ചെയ്യാൻ തുടങ്ങി. എന്നാൽ ആളുകൾ അയാളുടെ പാമ്പുകളുമായി ഇടപ്പഴാനുള്ള പ്രാഗൽഭ്യം, സാമാന്യവ്യവഹാരവും അറിഞ്ഞപ്പോൾ, അവരുടെ സമീപത്ത് പാമ്പിനെ കണ്ടെത്തുമ്പോഴെല്ലാം അവർ സഹായത്തിനായി അവന്റെ അടുത്തേക്ക് വരാൻ തുടങ്ങി. കാലങ്ങൾ പിന്നിടുമ്പോഴും അതിന് ഒരു മാറ്റവും ഇപ്പോഴും വന്നിട്ടില്ല. ഉരഗങ്ങളെ നന്നേ ചെറുപ്പം മുതൽ കൈകാര്യം ചെയ്ത് പോന്ന ശ്യാമിന് പാമ്പുകളെ കൈകാര്യം ചെയ്യുന്നതിന് ശാസ്ത്രീയമായ പരിശീലനം ലഭിക്കുന്നത് 2020ൽ റാന്നി ഫോറെസ്റ്റ് ഡിപ്പാണ്ട്മെന്റിൽ നിന്നാണ്. . പാമ്പുകളെ കണ്ടാൽ ഫോൺ വിളിച്ച് പറഞ്ഞാലുടൻ തന്നെ ശ്യാം ഹരിപ്പാട് സ്ഥലത്തെത്തി പാമ്പിനെ പിടികൂടും. ഇങ്ങനെ പിടി കൂടുന്ന പാമ്പിനെ പിന്നീട് വനത്തിൽ തുറന്ന് വിടുകയാണ് പതിവ്. താൻ ഇതേ വരെ 2000ലധികം പാമ്പുകളെ പിടി കൂടിയതായി ശ്യാം ഹരിപ്പാട് പറയുന്നു.

ഒരു പാമ്പു പിടുത്തക്കാരൻ എന്നതിലുപരി നല്ലൊരു മനുഷ്യൻ കൂടിയാണെന്നും ശ്യാം ഹരിപ്പാട് തെളിയിച്ചിട്ടുണ്ട്.
Date
Source Own work
Author Shyam Haripad

തെരുവിൽ അലയുന്ന പാവങ്ങൾക്ക് തന്നാൽ കഴിയുന്ന സഹായം ചെയ്യുന്നു..

Licensing edit

I, the copyright holder of this work, hereby publish it under the following license:
w:en:Creative Commons
attribution share alike
This file is licensed under the Creative Commons Attribution-Share Alike 4.0 International license.
You are free:
  • to share – to copy, distribute and transmit the work
  • to remix – to adapt the work
Under the following conditions:
  • attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
  • share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.

File history

Click on a date/time to view the file as it appeared at that time.

Date/TimeThumbnailDimensionsUserComment
current19:31, 19 June 2022Thumbnail for version as of 19:31, 19 June 20221,080 × 1,123 (317 KB)Shyam Haripad (talk | contribs)Uploaded own work with UploadWizard

There are no pages that use this file.

Metadata