Open main menu

Wikimedia Commons β

Template:GPLv2 only/i18n/ml

< Template:GPLv2 only(Redirected from Template:GPLv2 only/ml)
This page is a translated version of a page Template:GPLv2 only/i18n and the translation is 50% complete. Changes to the translation template, respectively the source language can be submitted through Template:GPLv2 only/i18n and have to be approved by a translation administrator.

Other languages:
العربية • ‎català • ‎English • ‎español • ‎suomi • ‎македонски • ‎മലയാളം • ‎polski • ‎português • ‎português do Brasil • ‎русский • ‎српски / srpski • ‎українська • ‎中文
GNU head ഈ സൃഷ്ടി ഒരു സ്വതന്ത്ര സോഫ്റ്റ്‌വേറാണ്; സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്നൂ സാർവ്വജനിക അനുവാദപത്രം, പതിപ്പ് 2 പ്രകാരം, താങ്കൾക്കിത് പുനർവിതരണം ചെയ്യാനും ഒപ്പം/അല്ലെങ്കിൽ മാറ്റം വരുത്താനും കഴിയും. ഈ സൃഷ്ടി ഇത് ഉപകാരപ്പെടുമെന്ന വിശ്വാസത്തിലാണ് വിതരണം ചെയ്യുന്നത്. എന്നിരുന്നാലും യാതൊരു ഗുണമേന്മാ ഉത്തരവാദിത്തവും വഹിക്കുന്നില്ല, ഇത് വ്യാപാരയോഗ്യമെന്നോ എന്തെങ്കിലും ഉപയോഗത്തിന് അനുയോജ്യമെന്നോയുള്ള യാതൊരു ഗുണമേന്മാ ഉത്തരവാദിത്തവും ഉൾക്കൊള്ളുന്നുമില്ല. കൂടുതൽ വിവരങ്ങൾക്ക് ഗ്നു സാർവ്വജനിക അനുവാദപത്രം പതിപ്പ് 2 കാണുക.
ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{GPLv2 only}} എന്ന ഫലകം ഉപയോഗിക്കുക
NOTE: Please do not use this template directly! This is just for translation. Use {{GPLv2 only}} instead!