Template:PD-Australia/ml

< Template:PD-Australia
Public domain ഈ ചിത്രം ഓസ്ട്രേലിയയിൽ നിർമ്മിക്കപ്പെട്ടതും അതിന്റെ പകർപ്പവകാശ കാലവധി കഴിഞ്ഞതിനാൽ പൊതുസഞ്ചയത്തിൽ ഉള്ളതുമാണ്. ഓസ്ട്രേലിയൻ പകർപ്പവകാശ കൗൺസിൽ (ACC), [{{{1}}} എ.സി.സി. വിവരഫലകം {{{3}}} (പകർപ്പവകാശ കാലാവധി) (ഫെബ്)] പ്രകാരം.
കൃതിയുടെ ഇനം ഇനിപ്പറയുന്നതു പ്രകാരമെങ്കിൽ പകർപ്പവകാശം അവസാനിച്ചു ...
   പേരു വെയ്ക്കാതെയോ, വ്യാജപ്പേരിലോ, സ്രഷ്ടാവിനെക്കുറിച്ച് അറിവില്ലാതെയോ പ്രസിദ്ധീകരിച്ച ഫോട്ടോഗ്രാഫുകൾ അല്ലെങ്കിൽ മറ്റ് കൃതികൾ, : മുമ്പ് എടുത്തവയോ പ്രസിദ്ധീകരിച്ചതോ ആണെങ്കിൽ
   ഫോട്ടോഗ്രാഫുകൾ (ക ഇതരം): -നു മുമ്പെടുത്തവയെങ്കിൽ
   കലാസൃഷ്ടികൾ (ക, ഖ ഇതരം): സ്രഷ്ടാവ് -നു മുമ്പ് മരണമടഞ്ഞവയെങ്കിൽ
   പ്രസിദ്ധീകൃത പതിപ്പുകൾ1 (ക, ഖ ഇതരം): 25 വർഷങ്ങൾക്ക് മുമ്പ് ആദ്യം പ്രസിദ്ധീകരിച്ചവയെങ്കിൽ
   കോമൺവെൽത്ത് രാജ്യങ്ങളുടെ അഥവാ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള2 ഫോട്ടോഗ്രാഫുകളും കൊത്തുപണികളും: അമ്പതു വർഷം മുമ്പും -നു മുമ്പ് പ്രസിദ്ധീകരിച്ചതുമായവയെങ്കിൽ

1 രൂപകല്പനയും അച്ചുനിരത്തൽ പ്രത്യേകതകളുമുള്ള കൃതി. ഉദാ: വാർത്താപത്രം.
2ഉടമസ്ഥത അർത്ഥമാക്കുന്നത് ഭരണകൂടമാണ് പകർപ്പവകാശ ഉടമ എന്നോ സ്രഷ്ടാവുമായുള്ള എന്തെങ്കിലും കരാർ വഴി ഉടമസ്ഥത ഉറപ്പാക്കാവുന്നത് എന്നോ ആണ്.


ഈ ഫലകം ഉപയോഗിക്കുമ്പോൾ, ചിത്രം ആരാണ് സൃഷ്ടിച്ചതെന്നും എവിടെയാണ് ആദ്യം ഉപയോഗിച്ചതെന്നും വ്യക്തമാക്കുക.

català | Deutsch | English | español | français | македонски | മലയാളം | Nederlands | русский | slovenščina | Türkçe | +/−
Australia

ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{PD-Australia}} എന്ന ഫലകം ഉപയോഗിക്കുക

NOTE: Please do not use this template directly! This is just for translation. Use {{PD-Australia}} instead!