Template:PD-India-URAA/ml

< Template:PD-India-URAA
Public domain ഈ പ്രമാണം ആദ്യം പ്രസിദ്ധീകരിച്ചത് അമേരിക്കൻ ഐക്യനാടുകൾക്ക് പുറത്തായതിനാലും (പിന്നീടുള്ള 30 ദിവസങ്ങൾക്കുള്ളിൽ അമേരിക്കൻ ഐക്യനാടുകളിൽ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാലും), 1978-നു മുൻപ് അമേരിക്കൻ പകർപ്പവകാശ നിയമങ്ങൾ പാലിക്കാതെയോ 1978-നു ശേഷം പകർപ്പവകാശം വ്യക്തമാക്കാതെയോ പ്രസിദ്ധീകരിച്ചതിനാലും, URAA ദിവസത്തിനു മുൻപ് () ഈ പ്രമാണം ഇത് ആദ്യം പ്രസിദ്ധീകരിച്ച രാജ്യത്ത് പകർപ്പവകാശവിമുക്തമായതിനാലും, ഈ പ്രമാണം അമേരിക്കൻ ഐക്യനാടുകളിൽ പൊതുസഞ്ചയത്തിൽ ആയിരിക്കുന്നു.

Dialog-warning.svg പശ്ചാത്തല വിവരങ്ങൾക്കായി അമേരിക്കൻ ഐക്യനാടുകളിലേതല്ലാത്ത പകർപ്പവകാശങ്ങളിലെ വിവരണം കാണുക. ഇന്ത്യയിൽ ആദ്യം പ്രസിദ്ധീകരിച്ച കൃതികളിലാണ് ഈ ഫലകം ബാധകമാവുക. 1941 ജനുവരി 1-നു മുമ്പ് പ്രസിദ്ധീകരിച്ച, അജ്ഞാത സൃഷ്ടികൾ, ഫോട്ടോഗ്രാഫുകൾ, ചലച്ചിത്ര കൃതികൾ, ഭരണകൂട സൃഷ്ടികൾ, കോർപ്പറേറ്റ് ഉടമസ്ഥതയിലുള്ള കൃതികൾ അല്ലെങ്കിൽ അന്താരാഷ്ട്ര സംഘടനകളുടെ കൃതികൾ ഒപ്പം മരണശേഷമുള്ള കൃതികൾ (മുകളിൽ പറഞ്ഞിരിക്കുന്നവ അല്ലാത്തവ) എന്നിവയ്ക്ക് ഈ ഫലകം ബാധകമാകും, മറ്റേതൊരു തരം കൃതിയിലും സ്രഷ്ടാവ് 1941 ജനുവരി 1-നു മുമ്പ് മരണപ്പെട്ടതാണെങ്കിലും ഈ ഫലകം ബാധകമാകും. ശബ്ദ റെക്കോഡിങുകളിൽ ഈ ഫലകം ഉപയോഗിക്കാൻ പാടില്ല എന്നത് ദയവായി ശ്രദ്ധിക്കുക.

ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{PD-India-URAA}} എന്ന ഫലകം ഉപയോഗിക്കുക

NOTE: Please do not use this template directly! This is just for translation. Use {{PD-India-URAA}} instead!