കോമൺസ്:വിക്കി സ്നേഹത്തെ ഇഷ്ടപ്പെടുന്നു 2019/നിയമങ്ങൾ

This page is a translated version of a page Commons:Wiki Loves Love 2019/Rules and the translation is 86% complete. Changes to the translation template, respectively the source language can be submitted through Commons:Wiki Loves Love 2019/Rules and have to be approved by a translation administrator.
Outdated translations are marked like this.

Wiki Loves Love on website Wiki Loves Love on Facebook {{{Threads}}} Wiki Loves Love on Twitter Wiki Loves Love on Instagram Wiki Loves Love on Telegram Wiki Loves Love on YouTube Wiki Loves Love via mailing list


Wiki Loves Love

ويكي تهوى الحب, উইকি লাভস লাভ, Wiki Loves Love, Vikio amas amon, Wiki ama o amor, विकि लव्स लव, Вікі любіць любоў, Вики сөюне ярата, Вікі любить любов, Wiki nife ife, ویکی محبوب محبت, 维基-爱情之念, ویکی دوستدار عشق


നിയമങ്ങൾ

  1. നിയമം 1: ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നത്, പകർപ്പവകാശ ഉടമസ്ഥതയിരിക്കണം.
  2. നിയമം 2: ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 28 വരെ നിശ്ചിത സമയത്തിനുള്ളിൽ ഫോട്ടോകൾ അപ്ലോഡുചെയ്യണം. എപ്പോൾ എടുത്ത ചിത്രങ്ങൾ വേണമെങ്കിലും, ചരിത്രപരമായ ഛായാചിത്രങ്ങൾ പോലും (ഈ ഛായാചിത്രങ്ങളിലെ പകർപ്പവകാശം നിങ്ങളുടേതായിരിക്കും) നിങ്ങൾക്ക് നൽകാൻ കഴിയും. എങ്കിലും അത് മത്സര കാലയളവിൽ അപ്ലോഡുചെയ്യണം.
  3. നിയമം 3: എല്ലാ ചിത്രങ്ങളും സ്വതന്ത്ര പകർപ്പവകാശ ലൈസൻസുള്ളതായിരിക്കണം, അഥവാ അത് പൊതുസഞ്ചയത്തിൽ ഇറക്കിയിരിക്കണം. അപ്ലോഡ് സഹായി ഉപയോഗിച്ച് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർഎലൈക് 4.0 ഇന്റർനാഷണൽ (CC BY-SA 4.0) എന്ന അനുവാദപത്രം നൽകാവുന്നതാണ്.
  4. നിയമം 4: യോഗ്യതയുള്ള എല്ലാ ചിത്രങ്ങളും തിരിച്ചറിയേണ്ടതുണ്ട്. ചിത്രത്തെ {{Wiki Loves Love 2019}} എന്ന് ടാഗുചെയ്യുന്നതിലൂടെ തിരിച്ചറിയൽ നടത്തുന്നതാണ്. പ്രധാന പേജിൽ പ്രമാണം അപ്‌ലോഡ് ചെയ്യുക എന്ന നീല ബട്ടൺ ഉപയോഗിക്കുമ്പോൾ ഈ ടാഗ് യാന്ത്രികമായി ചേർക്കുന്നു.
  5. നിയമം 5: ലിസ്റ്റുചെയ്ത വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഏതു ചിത്രങ്ങളും ഈ മത്സരത്തിന് യോഗ്യമാണ്.
  6. നിയമം 6: ഈ മത്സരത്തിന് പങ്കെടുക്കുന്നവർ വിക്കിമീഡിയ കോമൺസുകളിൽ അവരുടെ ഇ-മെയിൽ നൽകണം. അതുകൊണ്ട് അവരുടെ ഇമേജ് ഒരു സമ്മാനത്തിനായി തിരഞ്ഞെടുക്കപ്പെടേണ്ടതാണ്. നിങ്ങളുടെ ചിത്രം സമ്മാനം കരസ്ഥമാക്കിയാൽ നിങ്ങളെ ബന്ധപ്പെടാൻ വേണ്ടിയാണ് അത്.

വീഡിയോകൾക്കുള്ള കുറിപ്പുകൾ

ഓഡിയോ, വീഡിയോ തുടങ്ങിയ മറ്റ് ഫയലുകളും സ്വാഗതം ചെയ്യപ്പെടും. വീഡിയോകൾക്കായി, ഇനിപ്പറയുന്ന ഫോർമാറ്റുകളിൽ ഫയലുകൾ സമർപ്പിക്കുക: .ogg .ogv .webm

സങ്കീർണമായ ബൗദ്ധികസ്വത്തവകാശ പ്രശ്നങ്ങൾ കാരണം, മറ്റേതെങ്കിലും ഫോർമാറ്റിൽ സമർപ്പിച്ച വീഡിയോ ഉള്ളടക്കം സ്വീകരിക്കാൻ വിക്കിമീഡിയ കോമൺസിന് കഴിയില്ല. ഈ ഫോർമാറ്റുകളിലേക്ക് വീഡിയോ മീഡിയയെ എങ്ങനെ പരിവർത്തനം ചെയ്യാമെന്ന് വിശദമായി വിക്കിമീഡിയ കോമൺസിൽ ഇവിടെ കാണാം. ഒരു സമയം നിങ്ങൾ ഒരു വീഡിയോ ഉള്ളടക്കം അപ്ലോഡ് ചെയ്യണമെന്ന് നിർദ്ദേശിക്കപ്പെടുന്നു.

യോഗ്യതയില്ലാത്തവ

  • ഇതിനകം കോമൺസിൽ ഉള്ള ഫോട്ടോഗ്രാഫുകൾ (ഇതിനർത്ഥം വീണ്ടും അപ്ലോഡുചെയ്യുന്നത് അനുവദനീയമല്ല).
  • വിക്കിമീഡിയ കോമൺസിൽ ചിത്രങ്ങൾ ഹോസ്റ്റുചെയ്യുന്നതിനാൽ, എല്ലാ എൻട്രികളും കോമൺസിന്റെ പരിധിയിൽ വരണം. ഇത് ചെയ്യാത്തവ അറിയിപ്പുകൾ ഇല്ലാതെ അയോഗ്യതയുള്ളതും കൂടാതെ നോട്ടീസ് ഇല്ലാതെ റദ്ദാക്കപ്പെടുകയും, നീക്കം ചെയ്യുകയും ചെയ്തേക്കാം.
  • വാട്ടർമാർക്ക്, ടൈംസ്റ്റാമ്പ്, ചിത്രത്തിന്റെ ഇമേജ് ക്രെഡിറ്റുകൾ, അല്ലെങ്കിൽ അപ്ലോഡുചെയ്തയാളിനെ ചിത്രീകരിക്കുന്ന മറ്റ് ഏതെങ്കിലും തരത്തിലുള്ള എഡിറ്റിംഗ് എന്നിവയുള്ള ചിത്രങ്ങളും യോഗ്യമല്ല.
  • ഈ മത്സരത്തിൽ അശ്ലീല ഇമേജുകളും വീഡിയോകളും അംഗീകരിച്ചിട്ടില്ല.

വിധിപറയൽ മാനദണ്ഡം

ഫോട്ടോഗ്രാഫിയുടെ ലളിതമായ നയങ്ങൾ, സാമൂഹിക നിലവാരം എന്നിവയെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര വിക്കിപ്പീഡിയൻമാരുടെയും, പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരുടെയും, ഈ വിഷയത്തിൽ സ്പെഷ്യലിസ്റ്റുകളുടെയും ഒരു പാനൽ ആയിരിക്കും ഇത് ചെയ്യുന്നത്.

  • ഒരു നല്ല ചിത്രത്തിന് ഒരു നല്ല കഥ പറയാനുണ്ട്.
  • ഒരു നല്ല ചിത്രം ചീത്ത മൂലകത്തിൽ നിന്ന് അനാവശ്യ ശ്രദ്ധ വ്യതിയാനങ്ങൾ നീക്കം ചെയ്യുന്നു.
  • വിക്കിമീഡിയ സംരംഭത്തിൽ ചിത്രത്തിന്റെ ഉപയോഗപ്രദവും പ്രയോജനവും (അതിന്റെ ലൈസൻസിങ്ങും ഉൾപ്പെടെ).
  • സാങ്കേതിക ഗുണമേന്മ - ഫോക്കസ്, ലൈറ്റിംഗ്, സാച്ചുറേഷൻ, ഐഎസ്ഒ മുതലായ ഇമേജ് സ്വഭാവവിശേഷം പരിഗണനയിലുണ്ട്.

ഇനിപ്പറയുന്ന മാനദണ്ഡം അടിസ്ഥാനമാക്കി വ്യക്തിഗത എൻട്രികൾ ജൂറി വിലയിരുത്തും:

  • സാങ്കേതിക ഗുണമേന്മ
  • ഒറിജിനാലിറ്റി
  • വിക്കിമീഡിയ സംരംഭത്തിൽ ചിത്രത്തിന്റെ ഉപയോഗപ്രദവും പ്രയോജനവും (അതിന്റെ ലൈസൻസിങ്ങും ഉൾപ്പെടെ).



ഈ പേജിലെ വാചകങ്ങളുടെ ഉറവിട ആട്രിബ്യൂഷൻ: Commons:Wiki Loves Uniformed services (India)/Rules and regulations