Template:Potd/2012-12-06 (ml)

തിബെത്തിലെ യാംദ്രോക്ക് തടാകത്തിനടുത്ത് നിൽക്കുന്ന ഒരു യാക്ക്. ദക്ഷിണ-മദ്ധ്യ ഏഷ്യയിൽ തിബെത്തൻ സമതലം മുതൽ മംഗോളിയയിലും റഷ്യയിലും വരെ കാണാവുന്ന, പോത്ത് വംശത്തിൽ പെട്ട നീണ്ട രോമങ്ങളുള്ള ജീവിയാണ് യാക്ക്. തിബെത്തൻ ജീവിതവുമായി യാക്ക് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

 Template:Potd/2012-12-06

This is the Malayalam translation of the Picture of the day description page from 6 December 2012.

തിബെത്തിലെ യാംദ്രോക്ക് തടാകത്തിനടുത്ത് നിൽക്കുന്ന ഒരു യാക്ക്. ദക്ഷിണ-മദ്ധ്യ ഏഷ്യയിൽ തിബെത്തൻ സമതലം മുതൽ മംഗോളിയയിലും റഷ്യയിലും വരെ കാണാവുന്ന, പോത്ത് വംശത്തിൽ പെട്ട നീണ്ട രോമങ്ങളുള്ള ജീവിയാണ് യാക്ക്. തിബെത്തൻ ജീവിതവുമായി യാക്ക് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

Descriptions in other languages: