Template:Personality rights/i18n/ml
Outdated translations are marked like this.
![]() |
ഈ സൃഷ്ടി സ്വതന്ത്രാനുമതിയിൽ അല്ലെങ്കിൽ പൊതുസഞ്ചയത്തിൽ ആണുള്ളതെങ്കിലും, ചിത്രീകരിച്ചിരിക്കുന്ന വ്യക്തിയെ(കളെ) തിരിച്ചറിയാൻ കാരണമായേക്കാം. ചില നിയമപരിധികളിൽ അത്തരത്തിലുള്ള ചിത്രങ്ങളുടെ ഉപയോഗം പുനരുപയോഗം പരിമിതപ്പെടുത്തുന്നതിനായി വ്യക്തിപരമായ അവകാശങ്ങളിൽ ഉള്ള സമ്മതം ആവശ്യമാണ്. ഇത്തരം സന്ദർഭങ്ങളിൽ മോഡൽ പ്രസിദ്ധീകരണങ്ങളോ സമ്മതത്തിന്റെ മറ്റ് തെളിവുകളോ വ്യവഹാരങ്ങളിൽ താങ്കളെ സംരക്ഷിച്ചേക്കാം. ചെയ്യണമെന്ന് നിർബന്ധമില്ലെങ്കിലും, അത്തരം തെളിവുകൾ സമ്പാദിക്കാൻ സഹായിക്കാൻ അപ്ലോഡ് ചെയ്ത ആൾക്ക് കഴിഞ്ഞേക്കും. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ പൊതുനിരാകരണം കാണുക. |
NOTE: Please do not use this template directly! This is just for translation. Use {{Personality rights}} instead.