Template:Potd/2010-12-15 (ml)

നിരവധി നക്ഷത്രക്കൂട്ടങ്ങൾക്കിടയിൽ വ്യാപിച്ചു കിടക്കുന്ന ഏറ്റവും തെളിച്ചമുള്ള നീഹാരികയാണ് കരീന നീഹാരിക. ക്ഷീരപഥത്തിലെ ഏറ്റവും വലുതും തെളിച്ചമേറിയതുമായ രണ്ട് നക്ഷത്രങ്ങളായ എറ്റാ കരീനേ ഒപ്പം HD 93129A എന്നിവ കരീന നീഹാരികയിൽ പെടുന്നു. 7500 പ്രകാശവർഷങ്ങൾ അകലെ ആയി സ്ഥിതി ചെയ്യുന്ന ഈ നീഹാരികയ്ക്ക് 260 പ്രകാശവർഷങ്ങൾ വലിപ്പമുണ്ട്. ഓറിയോൺ നീഹാരികയുടെ ഏഴു മടങ്ങ് വലിപ്പമുള്ള ഈ നീഹാരികയുടെ പൂർണ്ണപ്രഭാവം ഈ ചിത്രത്തിൽ കാണാം. യൂറോപ്യൻ ദക്ഷിണ നിരീക്ഷണാലയത്തിന്റെ ഭാഗമായ ലാ സില നിരീക്ഷണാലയത്തിലെ 1.5 മീ വലിപ്പമുള്ള ഡാനിഷ് ദൂരദർശിനി ഉപയോഗിച്ച് എടുത്ത ചിത്രങ്ങളെ അടിസ്ഥാനമാക്കി ഉണ്ടാക്കിയതാണിത്.

 Template:Potd/2010-12-15

This is the Malayalam translation of the Picture of the day description page from 15 December 2010.

നിരവധി നക്ഷത്രക്കൂട്ടങ്ങൾക്കിടയിൽ വ്യാപിച്ചു കിടക്കുന്ന ഏറ്റവും തെളിച്ചമുള്ള നീഹാരികയാണ് കരീന നീഹാരിക. ക്ഷീരപഥത്തിലെ ഏറ്റവും വലുതും തെളിച്ചമേറിയതുമായ രണ്ട് നക്ഷത്രങ്ങളായ എറ്റാ കരീനേ ഒപ്പം HD 93129A എന്നിവ കരീന നീഹാരികയിൽ പെടുന്നു. 7500 പ്രകാശവർഷങ്ങൾ അകലെ ആയി സ്ഥിതി ചെയ്യുന്ന ഈ നീഹാരികയ്ക്ക് 260 പ്രകാശവർഷങ്ങൾ വലിപ്പമുണ്ട്. ഓറിയോൺ നീഹാരികയുടെ ഏഴു മടങ്ങ് വലിപ്പമുള്ള ഈ നീഹാരികയുടെ പൂർണ്ണപ്രഭാവം ഈ ചിത്രത്തിൽ കാണാം. യൂറോപ്യൻ ദക്ഷിണ നിരീക്ഷണാലയത്തിന്റെ ഭാഗമായ ലാ സില നിരീക്ഷണാലയത്തിലെ 1.5 മീ വലിപ്പമുള്ള ഡാനിഷ് ദൂരദർശിനി ഉപയോഗിച്ച് എടുത്ത ചിത്രങ്ങളെ അടിസ്ഥാനമാക്കി ഉണ്ടാക്കിയതാണിത്.

Descriptions in other languages: