Template:Potd/2012-10-09 (ml)

ഏറെ ഭംഗിയുള്ള ഒരിനം പൂമ്പാറ്റയാണ് വിലാസിനി. തെക്കെ ഏഷ്യന്‍ രാജ്യങ്ങളായ ഇന്ത്യ, ശ്രീലങ്ക, മ്യാന്‍മര്‍, തായ്‌ലാന്റ് തുടങ്ങിയവയിലാണ് ഇവയെ സാധാരണ കണ്ടുവരുന്നത്. കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇവയെ കാണാം. എറണാകുളം ജില്ലയിലെ കടവൂരു നിന്നും എടുത്ത ചിത്രം.

 Template:Potd/2012-10-09

This is the Malayalam translation of the Picture of the day description page from 9 October 2012.

ഏറെ ഭംഗിയുള്ള ഒരിനം പൂമ്പാറ്റയാണ് വിലാസിനി. തെക്കെ ഏഷ്യന്‍ രാജ്യങ്ങളായ ഇന്ത്യ, ശ്രീലങ്ക, മ്യാന്‍മര്‍, തായ്‌ലാന്റ് തുടങ്ങിയവയിലാണ് ഇവയെ സാധാരണ കണ്ടുവരുന്നത്. കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇവയെ കാണാം. എറണാകുളം ജില്ലയിലെ കടവൂരു നിന്നും എടുത്ത ചിത്രം.

Descriptions in other languages: