Template:Potd/2013-08-14 (ml)

ഒരിനം സൂചിത്തുമ്പിയാണ് നാട്ടുചതുപ്പൻ. പച്ച നിറത്തിലുള്ള കണ്ണുകളും ഉരസ്സുമാണിവയ്ക്കുള്ളത്. പച്ച നിറത്തിലുള്ള ശരീരമുള്ള ആൺ, പെൺതുമ്പികളിൽ പെൺതുമ്പികൾക്ക് ശോഭ കുറവാണ്. ആൺതുമ്പികൾക്ക് നല്ല മഞ്ഞനിറത്തിലുള്ള വാലും കാണപ്പെടുന്നു.

 Template:Potd/2013-08-14

This is the Malayalam translation of the Picture of the day description page from 14 August 2013.

ഒരിനം സൂചിത്തുമ്പിയാണ് നാട്ടുചതുപ്പൻ. പച്ച നിറത്തിലുള്ള കണ്ണുകളും ഉരസ്സുമാണിവയ്ക്കുള്ളത്. പച്ച നിറത്തിലുള്ള ശരീരമുള്ള ആൺ, പെൺതുമ്പികളിൽ പെൺതുമ്പികൾക്ക് ശോഭ കുറവാണ്. ആൺതുമ്പികൾക്ക് നല്ല മഞ്ഞനിറത്തിലുള്ള വാലും കാണപ്പെടുന്നു.

Descriptions in other languages: